പോരാട്ടങ്ങളുടേതാവട്ടെ 2020

ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി,
ഭരണഘടന സംരക്ഷണത്തിന് വേണ്ടി,
സ്ത്രീസുരക്ഷക്ക് വേണ്ടി,
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി,
ഫാസിസത്തിനെതിരെ,
വർഗീയതക്കെതിരെ,
മത ഭ്രാന്തിനെതിരെ,
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ,
കപട ദേശീയതക്കെതിരെ

ജയ് ഹിന്ദ്…